top of page

ഡിപ്രെഷൻ അനുഭവിക്കുന്നുണ്ടോ ? നമുക്കൊരു ഡിപ്രെഷൻ ടെസ്റ്റ് നടത്താം.


1. സ്വന്തം കാര്യങ്ങൾ ചെയ്യുന്നതിൽ താത്പര്യക്കുറവുണ്ടോ ?


2. ഇടയ്ക്കിടെ നിരാശ തോന്നാറുണ്ടോ ?


3. ഉറങ്ങാതിരിക്കുകയോ അല്ലെങ്കിൽ അമിതമായി ഉറങ്ങുകയോ ചെയ്യുന്ന പ്രശ്‌നമുണ്ടോ ?


4. എപ്പോഴും ക്ഷീണം അല്ലെങ്കിൽ ഊർജ്ജമില്ലായ്മ അനുഭവപ്പെടാറുണ്ടോ ?


5. വിശപ്പില്ലായ്മ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ ?


6. നിങ്ങളെക്കുറിച്ച് മോശം ഫീലിങ്ങ്സ് തോന്നുന്നു - അല്ലെങ്കിൽ നിങ്ങൾ ഒരു പരാജയമാണ് അല്ലെങ്കിൽ നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ കുറിച്ച് എപ്പോഴും താഴ്ന്ന മനോഭാവം പുലർത്തുന്നുണ്ടോ ?


7. പത്രം വായിക്കുകയോ ടെലിവിഷൻ കാണുകയോ പോലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ ?


8. നിങ്ങളുടെ പ്രവൃത്തികളെല്ലാം വളരെ സാവധാനത്തിൽ ആവുകയും സംസാരം പരസ്പര ബന്ധമില്ലാത്തപോലെ ആവുകയും ചെയ്യുന്നുണ്ടോ ?


9. ഞാൻ മരിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ അതുപോലുള്ള നിങ്ങളെത്തന്നെ വേദനിപ്പിക്കുന്ന ചിന്തകൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടോ ?


10. മുകളിൽ പറഞ്ഞ പ്രശ്‌നങ്ങൾ നിങ്ങൾക്ക് ജോലിസ്ഥലത്തും വീട്ടിലും മറ്റ് ആളുകളുമായി ഇടപഴകുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ?


മുകളിൽ ചോദിച്ചതിൽ 7 ചോദ്യങ്ങൾക്കെങ്കിലും yes എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ ഒരു പേഴ്‌സണൽ കൺസൾട്ടേഷൻ ചെയ്യുന്നത് നല്ലതാണ്.

 
 
 

Recent Posts

See All
യാഥാർത്ഥ്യത്തിന്റെ വിവിധ തലങ്ങൾ

നമ്മൾ ജീവിക്കുന്നത് ഒരൊറ്റ യാഥാർത്ഥ്യത്തിലാണോ? "യാഥാർത്ഥ്യം" (Reality) എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസ്സിൽ വരുന്നത്, എല്ലാവർക്കും ഒരുപോലെ അനുഭവിക്കാനാകുന്ന ഈ ഭൗതിക ലോകമാണ്. എന്നാൽ ആധുനി

 
 
 
പ്രതിസന്ധി - ജീവിതത്തിന്റെ അനിവാര്യ ഭാഗം

മനുഷ്യജീവിതം സന്തോഷങ്ങളും വിജയങ്ങളും മാത്രം നിറഞ്ഞ ഒരു യാത്രയല്ല. പ്രതിസന്ധികളും നഷ്ടങ്ങളും പരാജയങ്ങളും നിരാശകളും അതിന്റെ സ്വാഭാവിക ഭാഗമാണ്. ബാല്യത്തിൽ നിന്ന് വാർദ്ധക്യം വരെ ഓരോ വ്യക്തിയും ഏതെങ്കിലും

 
 
 
ജീവിച്ചിരിക്കുന്ന പ്രവാഹം

ഒരു മെഴുകുതിരിയുടെ ജ്വാലയെ നോക്കുമ്പോൾ അത് ഒരേ ജ്വാലയായി തോന്നും. പക്ഷേ യാഥാർത്ഥ്യത്തിൽ, അത് ഒരു സ്ഥിരമായ വസ്തു അല്ല; അത് ഒരു തുടർച്ചയായ പ്രക്രിയയാണ്. മെഴുക് ഉരുകുകയും വാതകമായി മാറുകയും ഓക്സിജനുമായി പ

 
 
 

Comments


  • Instagram
  • Facebook
  • YouTube
  • LinkedIn

connect with our teacher for a powerful and practical mindset

© 2025Agney

bottom of page