
MIND LAB
സ്വന്തം മനസ്സിൻ്റെ പരീക്ഷണശാലയിലേക്ക് ഒരു യാത്ര

ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നാം പലപ്പോഴും മറക്കുന്ന
ഒരു അത്ഭുതലോകമുണ്ട് -
നമ്മുടെ സ്വന്തം മനസ്സ്.
സ്വന്തം മനസിനെ ആഴത്തിൽ അറിയാൻ ഇതാ അവസരം.
മൈൻഡ് ലാബ് ഒരു ട്രെയിനിംഗ് പ്രോഗ്രാം മാത്രമല്ല, അത് സ്വന്തം മനസിനോടുള്ള ഒരു സത്യാന്വേഷണമാണ് നമുക്ക് സ്വയം പരീക്ഷിക്കാനും, അനുഭവിക്കാനും, മനംമാറ്റത്തിനും അവസരം നൽകുന്ന ഒരു പരീക്ഷണശാലയാണിത്.


ഇവിടെ നിങ്ങൾ ഒരു പഠിതാവല്ല, സൃഷ്ടാവാണ്.
നിങ്ങളൂടെ ചിന്തകളും, വികാരങ്ങളും, ഊർജ്ജങ്ങളും എങ്ങനെ മനോഹരമായി രൂപപ്പെടുത്താമെന്ന് നിങ്ങൾ ഇവിടെ അനുഭവിക്കും - സന്തോഷം, സമാധാനം, സ്നേഹം, മനഃശക്തി - എല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ടാക്കുവാൻ നിങ്ങൾ പഠിക്കും.
📍 മനസ്സിനെ ശാന്തമാക്കുന്ന പ്രകൃതി പശ്ചാത്തലത്തിലുള്ള ഒരു മനോഹരമായ സ്ഥലത്തു ഒരുമിച്ചുള്ള പ്രാക്റ്റീസ്.
📍 ഇമോഷനുകളുടെ രഹസ്യം മനസ്സിലാക്കി, പോസിറ്റീവ് ഇമോഷൻസ് സൃഷ്ടിക്കാൻ പഠിക്കൽ.
📍 ദി മൈൻഡ് ട്യൂണർ - അനിൽകുമാർ പി. സി. യുടെ മാർഗ്ഗനിർദേശത്തിൽ നടത്തുന്ന പ്രായോഗിക മൈൻഡ് പ്രോസസ്സുകൾ.
📍 ഇമോഷണൽ സ്വയംപര്യാപ്തത നേടാനുള്ള പുതിയ മാർഗ്ഗങ്ങൾ.
📍 വായനക്കും, ക്ലാസുകൾക്കും അപ്പുറം, സ്വന്തം മനസ്സിനോടൊപ്പമുള്ള ഒരു ആഴമേറിയ അനുഭവം.
📍 നിങ്ങളുടെ മനസ്സിനെ പൂർണ്ണതയുടെ താളത്തിൽ ട്യൂൺ ചെയ്യാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


“മനസ്സ് പരിഹരിക്കേണ്ടൊരു രഹസ്യമല്ല,
വളർത്തേണ്ടൊരു തോട്ടമാണ്.
മൈൻഡ് ലാബിൽ നാം സമാധാനം വിതയ്ക്കുന്നു,
പിന്നെ അതിന് അറിവിന്റെ ജലമൊഴിക്കുന്നു,
പിന്നെ ജീവിതത്തിൽ പുതുമ സ്വാഭാവികമായി
വിരിയുന്നത് നമ്മൾ കാണും .”
അനിൽകുമാർ പി. സി. - ദി മൈൻഡ് ട്യൂണർ

Program Details
Dates: November 15 & 16, 2025
Venue: Rhythm - The Home of Peace, Thiruvilwamala, Thrissur
How to Join
This life-changing experience is open to everyone who seeks inner mastery.
You can secure your place by paying your primary booking amount through this number:
[+91 90742 50612]
Limited seats are available - because MIND LAB is designed to be a deep, personal experience.

ഇവിടെയാണ് MIND LAB പ്രോഗ്രാം നടക്കുന്നത്
ഈ വീഡിയോ കാണൂ

MIND LAB പ്രോഗ്രാമിനെക്കുറിച്ച്








