ശ്രദ്ധാസൂത്രം മനഃശാന്തിയും ഏകാഗ്രതയും വളർത്താൻ സഹായിക്കുന്ന സാധാരണക്കാരനായി തയ്യാറാക്കിയ 30 Mindfulness Acts അഭ്യാസങ്ങൾ അടങ്ങിയ ഒരു ചെറിയ ശക്തമായ പുസ്തകമാണ്. മൈൻഡ് ട്യൂണർ അനിൽകുമാർ പിസി തയ്യാറാക്കിയതാണ് ഈ പുസ്തകം.
മാത്രമല്ല, ഇത് ഒരു വായന പുസ്തകമല്ല—അനുഭവിക്കാനായുള്ള ഒരു വഴികാട്ടിയാണ്. ഓരോ അഭ്യാസവും ലളിതമായ മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്കും, ജോലിസ്ഥലത്തെ തിരക്കുകളിൽപ്പെട്ടവർക്കും, മുതിർന്നവർക്കും എല്ലാം എളുപ്പത്തിൽ പ്രായോഗികമാക്കാവുന്നതാണ്.
35 പേജുകൾ മാത്രമുള്ള A5 വലുപ്പത്തിലുള്ള ഈ പുസ്തകം കൈയിൽ എപ്പോഴും കരുതാൻ സൗകര്യപ്രദമാണ്. ദിവസേനയിലെ ചെറു നിമിഷങ്ങൾ പോലും ശാന്തിയും മനസ്സാക്ഷിയും നിറഞ്ഞ അനുഭവങ്ങളാക്കി മാറ്റാൻ സഹായിക്കുന്നതാണ് ശ്രദ്ധാസൂത്രം.
Sradha Suthram - Mindful Acts Practice Book (Malayalam)
₹300.00Price
₹300.00 per 45 Grams

