ഋതം ജ്ഞാനവേദി
എല്ലാ മാസവും ഒരു ദിവസം അനിൽകുമാർ പിസിയുടെ ഭവനത്തിൽ വെച്ച് നടക്കുന്ന സംഗമമാണ് ഋതം ജ്ഞാനവേദി എന്ന ഈ പ്രോഗ്രാം. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
ഞായറാഴ്ചയിലായിരിക്കും ജ്ഞാനവേദി നടക്കുക. ഓരോ മാസവും പിസിയുടെ ഒഴിവു ദിവസം നോക്കി തിയതി നിശ്ചയിക്കുന്നതാണ്. ഒരു പ്രോഗ്രാമിൽ പരമാവധി 35 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. പിസിയുടെ ഏതെങ്കിലും ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തവർക്കാണ് ഈ ഫ്രീ ഓഫ്‌ലൈൻ പ്രോഗ്രാമിലേക്ക് എൻട്രി ലഭിക്കുക. നേരത്തെകൂട്ടി പേര് നൽകി മാത്രമേ ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഈ സംഗമ ദിവസത്തിൽ അനിൽകുമാർ പിസിയുമായി Personal time or Any Personal Plans അനുവദിക്കുന്നതല്ല. രാവിലെ 9 :30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ജ്ഞാനവേദിയുടെ സമയം.







അടുത്ത തിയതി നിങ്ങൾക്ക് അറിയിപ്പായി ലഭിക്കുവാൻ ഞങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക
