top of page
Resitential Flats
Dubai

ANILKUMAR PC's OVERSEAS PROGRAM

കരുത്തുറ്റ  മനസ്, 

മികവുറ്റ പ്രവാസ ജീവിതം 

UNSTOPPABLE MINDSET TRAINING - DUBAI 

Untitled-1 copy.jpg

3 Hrs Program

40 പേർക്ക് മാത്രം പ്രവേശനമുള്ള പ്രോഗ്രാമാണിത്. അതുകൊണ്ടുതന്നെ പിസിയുമായി അടുത്തിടപഴകി ട്രൈനിംഗ്  എടുക്കുവാൻ

നിങ്ങൾക്ക് സാധിക്കും.

dfgsgf_edited_edited.png

QnA

നിങ്ങളുടെ ഏതു സംശയങ്ങൾക്കും യുക്തിഭദ്രവും ശക്തവുമായ ഉത്തരങ്ങൾ നൽകുന്നതാണ് അനിൽകുമാർ പിസിയുടെ പ്രോഗ്രാമിലെ ഏറ്റവും വലിയ പ്രത്യേകത.

IMG_20241103_080442463_HDR copy.jpg

Self Growth Plans

പ്രോഗ്രാമിന് ശേഷം അടുത്ത മൂന്നു മാസത്തേക്കുള്ള പ്രോഗ്രസ്സ് പ്ലാൻ നിങ്ങൾക്ക് നൽകുന്നതാണ്. കൂടാതെ പിസിയുടെ watsapp ഗ്രുപ്പിൽ അംഗത്വവും ലഭിക്കും.

Why This Program ?

ശക്തമായ മനസുള്ള  ജീവിതത്തിലേക്കുള്ള യാത്ര  വളരെ ലളിതമാണ്. 

ദിവസവും ആവർത്തിക്കുന്ന ചെറിയ ചിന്തകൾ,

സൂക്ഷ്മ അഭ്യാസങ്ങൾ....

ഇതാണ്  അതിൽ ഏറ്റവും പ്രധാനം. 

നിത്യജീവിതത്തിൽ നാം അനുസരിക്കുന്ന ചെറിയ ശീലങ്ങൾ തന്നെ നമ്മുടെയുളളിൽ പുതിയ നാഡീപാതകൾ സൃഷ്ടിക്കുന്നു; ഇതാണ് ന്യൂറോ പ്ലാസ്റ്റിസിറ്റി.  ഇതാണ് വ്യക്തിത്വത്തിന്റെ അസ്ഥികൂടം പോലെ പ്രവർത്തിക്കുന്നത്.

ഇത്തരം ലളിതമായ ശീലങ്ങൾ മെല്ലെ ബുദ്ധിയിലെ റക്റ്റിക്കുലർ ആക്ടിവേറ്റിംഗ് സിസ്റ്റത്തിനെ പരിശീലിപ്പിക്കുന്നു.

 

ഇത്  നമ്മുടെ സാധ്യതകളെ തിരിച്ചറിയാൻ,

ഭീതിയുടെ പടലങ്ങൾ മാറ്റിനിർത്താൻ,

ആശയവിനിമയത്തിൽ വ്യക്തത നേടാൻ,

ആത്മവിശ്വാസത്തെ ശക്തമാക്കാൻ

എല്ലാം സഹായിക്കുന്നു.

 

ഒരിക്കൽ ഈ ഉൾപ്രവാഹം രൂപപ്പെട്ടാൽ, നമ്മുടെ ബോധം പതുക്കെ പതുക്കെ ഒരു നല്ല ഭാവിയുടെ ദിശയിലേക്ക്  മുന്നേറിത്തുടങ്ങും.എന്നാൽ ഈ ശീലങ്ങളുടെ പ്രകാശം മാത്രം മതിയോ നമുക്ക്?

 

പോരാ ...

നമ്മുടെ മനസിന്റെ ഉത്സാഹം  ചോർന്നുപോകാൻ സാധ്യത ഉള്ളതിനാൽ വർഷത്തിൽ ഒരിക്കലെങ്കിലും ഒരു INTENSIVE TRAINING എങ്കിലും നമുക്ക് ആവശ്യമാണ്.   മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയോടൊപ്പം ഏതാനും മണിക്കൂറുകളുടെ ഏകാഗ്രനിമിഷങ്ങളിൽ, നിത്യചിന്തകളുടെ ചുഴലികൾ നിശ്ശബ്ദമാകുമ്പോൾ, ഡീഫോൾട്ട് മോഡ് നെറ്റ്‌വർക്ക് എന്ന ബുദ്ധിയുടെ ആന്തരിക ശബ്ദയന്ത്രം ശമിക്കുന്നു.

 

അതിലാണ് മനസ്സിന് പുതുവീക്ഷണം നൽകുന്ന വാതിൽ തുറക്കുവാൻ  ഞങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും ഈ ഓഫ്‌ലൈൻ എക്സ്‌പീരിയൻസ് നിങ്ങൾക്കായി ഒരുക്കുന്നത്.


ഇതൊരു സാധാരണ ക്ലാസോ പ്രഭാഷണമോ അല്ല; ഇത് ഒരു പുതിയ ബുദ്ധിവ്യവസ്ഥ സ്ഥാപിക്കുന്ന വിപ്ലവം തന്നെയാണ്.   

താങ്കൾക്ക് ഈ ട്രൈനിംഗ് പ്രോഗ്രാമിലേക്കു സ്വാഗതം !!!

White Structure
White Silk

Venue

Hotel Villa Rotana,

Sheikh Zayed Rd,  

Al Wasl,  Dubai 

DATE & TIME

2026 JANUARY 25

05:00 PM to 8 PM

FEES

250/- AED (per head)

dfgsgf_edited_edited.png
8092908 (1).jpg

Photos From Previous Event

tyutyu.jpg

PC's Overseas Visiting Days

You Can

Join Anilkumar PC's Program

Invite to your Organization

Arrange a Personal Session

  • Instagram
  • Facebook
  • YouTube
  • LinkedIn

connect with our teacher for a powerful and practical mindset

© 2025Agney

bottom of page